SignIn
Kerala Kaumudi Online
Saturday, 08 August 2026 3.58 AM IST

പി.എഫ് പെൻഷൻ വൈകരുത് EPS പെൻഷൻ വൈകുന്നു: വാർദ്ധക്യത്തിൽ പെൻഷൻകാർ ബുദ്ധിമുട്ടിൽ*(കത്ത്)

a

ഇന്ത്യയിലെ വിവിധ പി.എഫ് ഓഫീസുകളിൽ നിന്നും ഇ.പി.എസ് പെൻഷൻ വിതരണത്തിന്റെ കാര്യത്തിൽ വ്യത്യസ്ത തീയതികളാണ് പറയുന്നത്. ഇത് പെൻഷൻകാരെ വലിയ പ്രതിസന്ധിയിലാക്കുന്നു. എല്ലാ മാസവും 25, 26, 27 തീയതികളിൽ കിട്ടിക്കൊണ്ടിരുന്ന പെൻഷൻ ചിലപ്പോഴെങ്കിലും വൈകുന്നു. ഇതുകാരണം,​ പെൻഷൻ തുക കൊണ്ട് മാത്രം കഴിയുന്നവർ ബുദ്ധിമുട്ടിലാകുന്നു. എല്ലാ പെൻഷൻകാർക്കും നിശ്ചിത തീയതിയിൽ തന്നെ പെൻഷൻ ലഭിക്കുന്ന രീതി ഇ.പി.എഫ്.ഒ നടപ്പാക്കണം.

-തോമസ് കുട്ടി ബി.പി,​

കളമശേരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LETTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY