DAY IN PICS
August 07, 2026, 01:24 pm
Photo: ജോഷ്‌വാൻ മനു
ഗോട്ട് ലൈഫ് ...വിശപ്പടക്കാൻ ഇത്തിരി പുല്ല് തിന്നാനെത്തിയതാണ് ആട്. തെരുവ് നായ്ക്കൾ കടിച്ച് കീറാൻ വന്നതോടെ വയറിന്റെ ആന്തൽ മറന്ന് ജീവന് വേണ്ടിയായി ഓട്ടം. എറണാകുളം വാത്തുരുത്തിയിൽ നിന്നുള്ള കാഴ്ച
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com