SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.49 AM IST

പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയരുത്

a

പ്രളയജലം ഇറങ്ങിയപ്പോൾ ചിലയിടങ്ങളിൽ കണ്ടത് മാലിന്യ കൂമ്പാരമാണ്. നമ്മൾ ഉപയോഗശൂന്യമായി തോട്ടിലും പുഴയിലും കളയുന്ന മലിന വസ്തുക്കളെല്ലാം ഒരു പ്രളയം വരുമ്പോൾ ഈ പുഴകൾ തന്നെ നമുക്ക് തിരിച്ചു നൽകും. അങ്ങനെ പ്രകൃതി നമ്മളോട് പകരം വീട്ടും. ഇനിയെങ്കിലും നമ്മൾ പുഴകളിലും തോടുകളിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നത് നിറുത്തണം.

ആർ.ജിഷി,​ കൊട്ടിയം, കൊല്ലം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LETTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY