'‌‌ദ ഫേവറേറ്റ്" ബാഫ്റ്റ തിളങ്ങി നിന്ന് റോമ

Monday 11 February 2019 10:13 PM IST
bafta
BAFTA

ലണ്ടൻ: ബ്രിട്ടീഷ് അക്കാഡമി ഒഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ് (ബാഫ്റ്റ) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലണ്ടനി

ലെ റോയൽ ആൽബെർട്ട് ഹാളിൽ നടന്ന ചടങ്ങിൽ ഏഴ് പുരസ്കാരങ്ങൾ നേടി 'ദ ഫേവറ്റേറ്റും" നാല് പുരസ്കാരങ്ങൾ നേടി 'റോമ"യും തിളങ്ങി നിന്നു. 12 നാമനിർദ്ദേശങ്ങളുമായി ദ ഫേവറേറ്റ് തന്നെയായിരുന്നു പുസ്കാര പ്രതീക്ഷയിൽ മുന്നിൽ.

മികച്ച ചിത്രം: റോമ

സംവിധായകൻ: അൽഫോൺസോ ക്യുവറോൺ (റോമ)

നടൻ: റെമി മാലെക് (ബൊഹേമിയൻ റാപ്സൊഡി)

നടി: ഒലീവിയ കോൾമാൻ ( ദ ഫേവറേറ്റ്)

തിരക്കഥ : ദ ഫേവറേറ്റ്

ഛായാഗ്രഹണം: റോമ

മികച്ച ബ്രിട്ടീഷ് ചലച്ചിത്രം: ദ ഫേവറ്റേറ്റ്

ആനിമേഷൻ ചിത്രം: സ്പൈഡർമാൻ ഇൻടു ദ സ്പൈഡർ വേഴ്സ്

ശബ്ദം: ബൊഹേമിയൻ റാപ്സൊഡി

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD