SignIn
Kerala Kaumudi Online
Tuesday, 04 August 2026 4.01 AM IST

വിജയ്ക്ക് ആദ്യ അഗ്നിപരീക്ഷ? കാവേരി നദീജല തർക്കത്തിൽപോര് മുറുകുന്നു

kaveri

തമിഴ്നാട്ടിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ നേരിടുന്ന ആദ്യ വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറുകയാണ് കാവേരി നദീജല തർക്കം. ഏറെക്കാലമായി തമിഴ്നാടിനും കർണാടകയ്ക്കുമിടയിൽ തുടരുന്ന ഈ പ്രശ്നം വീണ്ടും സജീവമായിരിക്കുകയാണ്. ഇതിനിടെയാണ് സർക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAVERI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY