SignIn
Kerala Kaumudi Online
Monday, 06 July 2026 4.16 AM IST

പ്രഖ്യാപനം മാത്രം പോര

1

സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും 2024 ജൂലായ് മുതൽ നൽകാനുള്ള ഡി.എ കുടിശിക കഴിഞ്ഞ സർക്കാർ നാല് ഗഡുക്കളായി നൽകാൻ ഉത്തരവിറക്കിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ആദ്യ ഗഡു ലഭ്യമായിട്ടില്ല. ജീവനക്കാരുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകാതെ തടയുന്നത് ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല. ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടയുന്നത് ഏറെ ഖേദകരവും നീതി നിഷേധവുമാണ്. പ്രഖ്യാപനങ്ങൾ മാത്രം പോര. അത് പ്രാവർത്തികമാക്കണം.
-റോയി വർഗീസ് ഇലവുങ്കൽ
മുണ്ടിയപ്പള്ളി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LETTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY