SignIn
Kerala Kaumudi Online
Sunday, 26 July 2026 3.48 PM IST

വൈ'കൂൾ' ഓട്ടോ, നാച്വറൽ സൺ റൂഫ് കടുത്ത വേനലിൽ വെന്തുരുകുമ്പോൾ ചൂടിനെ പ്രതിരോധിക്കാൻ ഓട്ടോയിൽ വൈക്കോലുകൊണ്ട്  നാച്വറൽ സൺ റൂഫ് ഒരുക്കിയിരിക്കുകയാണ് കോഴിക്കോട്ടെ ഓട്ടോഡ്രൈവറായ തമിഴ്നാട് സ്വദേശി കാമരാജ്. താരതമ്യേന ചൂട് കുറവായ ഈ ഓട്ടോ യാത്രക്കാർക്ക് ആശ്വസമാണ്. ജില്ലയിൽ 38 ഡിഗ്രിയാണ് ചൂട്. പലർക്കും സൂര്യാഘാതവും ഏൽക്കുന്നുണ്ട്. കോഴിക്കോട് എലത്തൂരിൽ നിന്ന് പകർത്തിയ ചിത്രം.

y-cool-auto-
വൈ'കൂൾ' ഓട്ടോ,​ നാച്വറൽ സൺ റൂഫ് കടുത്ത വേനലിൽ വെന്തുരുകുമ്പോൾ ചൂടിനെ പ്രതിരോധിക്കാൻ ഓട്ടോയിൽ വൈക്കോലുകൊണ്ട് നാച്വറൽ സൺ റൂഫ് ഒരുക്കിയിരിക്കുകയാണ് കോഴിക്കോട് എരത്തൂരിലെ ഓട്ടോഡ്രൈവറായ തമിഴ്നാട് സ്വദേശി കാമരാജ്. ജില്ലയിൽ 38 ഡിഗ്രിയാണ് ചൂട്. പലർക്കും സൂര്യാഘാതവും ഏൽക്കുന്നുണ്ട്.

വൈ'കൂൾ' ഓട്ടോ, നാച്വറൽ സൺ റൂഫ്

കടുത്ത വേനലിൽ വെന്തുരുകുമ്പോൾ ചൂടിനെ പ്രതിരോധിക്കാൻ ഓട്ടോയിൽ വൈക്കോലുകൊണ്ട് നാച്വറൽ സൺ റൂഫ് ഒരുക്കിയിരിക്കുകയാണ് കോഴിക്കോട്ടെ ഓട്ടോഡ്രൈവറായ തമിഴ്നാട് സ്വദേശി കാമരാജ്. താരതമ്യേന ചൂട് കുറവായ ഈ ഓട്ടോ യാത്രക്കാർക്ക് ആശ്വസമാണ്. ജില്ലയിൽ 38 ഡിഗ്രിയാണ് ചൂട്. പലർക്കും സൂര്യാഘാതവും ഏൽക്കുന്നുണ്ട്. കോഴിക്കോട് എലത്തൂരിൽ നിന്ന് പകർത്തിയ ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 11
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS