
ഡൽഹിയിലെ ക്രോക്രോച്ച് പാർട്ടിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള യൂത്ത് ഫ്രണ്ട് എംൻ്റെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്‌ക്വയറിൽ നടത്തിയ യുവാരവം പരിപാടി കേരള കോൺഗ്രസ്.എം ചെയർമാൻ ജോസ്. കെ.മാണി ഉദ്ഘാടനം ചെയ്യുന്നു.യൂത്ത് ഫ്രണ്ട്.എം സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ,വൈസ് ചെയർമാൻ തോമസ് ചാഴികാടൻ,അഡ്വ.ജോബ് മൈക്കിൾ,പ്രൊഫ ലോപ്പസ് മാത്യു,വിജി.എം.തോമസ്,ബ്രൈറ്റ് വട്ടനിരപ്പേൽ,ബിറ്റു വൃന്ദാവൻ തുടങ്ങിയവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |