SignIn
Kerala Kaumudi Online
Tuesday, 08 September 2026 8.04 PM IST

ദേശീയ സെമിനാർ " കേരളത്തിന്റെ വികസന പാരമ്പര്യവും 2057 -ലേക്കുള്ള വികസന പരിപ്രേക്ഷ്യവും "

cpi

തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന സി. അച്യുതമേനോൻ ഫൗണ്ടേഷൻ ദേശീയ സെമിനാർ " കേരളത്തിന്റെ വികസന പാരമ്പര്യവും 2057 -ലേക്കുള്ള വികസന പരിപ്രേക്ഷ്യവും " ഉദ്ഘാടനത്തിനെത്തിയ എക്കണോമിക്കൽ ആൻഡ് പൊളിറ്റിക്കൽ വീക്കിലി എഡിറ്റർ ടി .കെ അരുൺ സി. പി. ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി സംഭാഷണത്തിൽ. ഡോ. കെ. രവി രാമൻ, സി. പി. ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ എന്നിവർ സമീപം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS