SignIn
Kerala Kaumudi Online
Sunday, 26 July 2026 2.46 PM IST

ബിനോയ് വിശ്വവുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ടി.പി.രാമകൃഷ്ണനുമായി പിണറായി വിജയൻ സംഭാഷണത്തിൽ

1

എ.കെ.ജി പഠന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ 'വസ്തുതകളുടെ ധവളപത്രം' പ്രകാശനം പഴയ എ.കെ.ജി സെന്ററിലെ മിനി ഹാളിൽ നിർവ്വഹിക്കാനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച വിഷയത്തിൽ എം.എൻ സ്മാരകത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ചടങ്ങിൽ പങ്കെടുക്കാനെത്തിയ എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണനുമായി സംഭാഷണത്തിൽ. കെ.എൻ ബാലഗോപാൽ എം.എൽ.എ സമീപം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS