
വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാനതല വിശ്വകർമ്മ ദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം തിരുനക്കര മൈതാനിയിൽ നടത്തിയ സാംസ്കാരിക സമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നു.ഫ്രാൻസിസ് ജോർജ് എംപി,അഡ്വ.വിനു ജോബ്എം.എൽ.എ,സംസ്ഥാന ജനറൽ സെക്രട്ടറി മുരുകൻ പാളയത്തിൽ,വൈസ് പ്രസിഡൻ്റ് സതീഷ് കുമാർ.എൻ,ട്രഷറർ അനൂപ് മുരളീധരൻ തുടങ്ങിയവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |