SignIn
Kerala Kaumudi Online
Wednesday, 28 October 2026 12.47 AM IST

പച്ചവിരിച്ച പാടവരമ്പിലൂടെ കൊച്ചുമക്കളായ അനിരുദ്ധിനെയും ആരോഹിനെയും നാട്ടിൻപുറകാഴ്ചകൾ പരിചയപ്പെടുത്തി നടന്നുനീങ്ങുകയാണ് ശിവനും അയൽവാസി രാജനും.

child-

പച്ചവിരിച്ച പാടവരമ്പിലൂടെ കൊച്ചുമക്കളായ അനിരുദ്ധിനെയും ആരോഹിനെയും നാട്ടിൻപുറകാഴ്ചകൾ പരിചയപ്പെടുത്തി നടന്നുനീങ്ങുകയാണ് ശിവനും അയൽവാസി രാജനും. മണ്ണിന്റെ മണവും പച്ചപ്പിന്റെ കുളിരും വയൽക്കാറ്റിന്റെ തലോടലും കുരുന്നുകൾക്ക് പകർന്നുനൽകുന്നത് പ്രകൃതിയോടുള്ള സ്നേഹം മാത്രമല്ല, തലമുറകൾ കൈമാറിവന്ന കരുതലും ഗ്രാമീണ ജീവിതത്തിന്റെ നന്മകളും കൂടിയാണ്. അരിക്കുഴയിൽ നിന്നുള്ള കാഴ്ച.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS