SignIn
Kerala Kaumudi Online
Wednesday, 09 September 2026 9.41 PM IST

പി.എ മുഹമ്മദ് റിയാസ് വാച്ചിൽ സമയം നോക്കുന്നു

riyaas

സി.എം.ആർ.എൽ-എക്‌സാലോജിക് ഇടപാട് അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പോലീസ് മേധാവിക്കയച്ച കത്ത് സംബന്ധിച്ച വാർത്ത പുറത്തു വന്നതിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ എ.കെ.ജി സെന്ററിലേക്ക് കാൽനടയായി എത്തുന്ന മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ് വാച്ചിൽ സമയം നോക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RIYAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY