
കൊല്ലം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന്റെ നിര്‍മ്മാണ ജോലിയെപ്പറ്റി ആലോചിക്കാന്‍ ഉന്നതതല യോഗത്തിനെത്തിയ മന്ത്രി ബിന്ദുകൃഷ്ണ, ഡിപ്പോയുടെയും ഗാരേജിന്റെയും ശോചനീയാവസ്ഥ പരിശോധിക്കാൻ എത്തിയപ്പോൾ സ്വീകരിക്കുന്ന ജീവനക്കാരി. കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ പ്രമോജ് ശങ്കര്‍ സമീപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |