
കോട്ടയം എം.ജി.സർവകലാശാലയിൽ യുണിവേഴ്സിറ്റി യൂണിയൻ നടത്തുന്ന നാഷണൽ കോൺഫറൻസിന് മുന്നോടിയായി സർവകലാശാല കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലെക്സിൽ പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയത് നീക്കം ചെയ്യണമെന്ന് വൈസ് ചാൻസലർ ആവശ്യപ്പെട്ടതിനെ തുടർന്ന് എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ പ്രകടനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |