വീടുകളിൽ നിത്യേന നിലവിളക്ക് കൊളുത്തുന്നത് കുടുംബത്തിലെ ഐശ്വര്യത്തിനും സമാധാനത്തിനും നല്ലതാണെന്നാണ് വിശ്വാസം. എന്നാൽ വീട്ടിൽ ലക്ഷ്മീവിളക്ക് ഉണ്ടെങ്കിൽ വീട്ടിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും മാറി സമ്പത്തും സമൃദ്ധിയും ഉണ്ടാകുമെന്നാണ് ആചാര്യന്മാർ പറയുന്നത്.
സാധാരണ വീടുകളിൽ ദിവസവും നിലവിളക്ക് തന്നെയാണ് കൊളുത്തേണ്ടത്. എന്നാൽ വെള്ളിയാഴ്ച ദിവസം ലക്ഷ്മീവിളക്ക് പ്രത്യേകമായി ഒരുക്കി തെളിയിക്കുന്നത് വഴി സാക്ഷാൽ മാഹലക്ഷ്മിയുടെ അനുഗ്രഹം വീടിന് ലഭിക്കുമെന്നാണ് ആചാര്യന്മാർ പറയുന്നത്. എങ്ങനെയാണ് ലക്ഷ്മീവിളക്ക് കൊളുത്തേണ്ടത് നോക്കാം.
Lighting a traditional oil lamp daily is believed to bring prosperity and peace to the family. According to spiritual experts, keeping a Lakshmi lamp at home is said to remove poverty and hardships and attract wealth and abundance.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |