SignIn
Kerala Kaumudi Online
Thursday, 22 October 2026 8.07 PM IST

കാപ്പ ചുമത്തി നാടുകടത്തി

a

കൊടുങ്ങല്ലൂർ : നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. പുല്ലൂറ്റ് അലങ്കാരത്ത് പറമ്പിൽ ഷാമോനെയാണ് (24) തൃശൂർ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ തോംസൺ ജോസിന്റെ ഉത്തരവ് പ്രകാരം ഒരു വർഷത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി നാടു കടത്തിയത്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ റൗഡിയായ ഇയാൾ നരഹത്യാശ്രമം, ആളുകളെ ദേഹോപദ്രവം ഏൽപ്പിക്കൽ, കവർച്ച തുടങ്ങിയ കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY