SignIn
Kerala Kaumudi Online
Thursday, 22 October 2026 1.13 PM IST

വധശ്രമക്കേസിൽ യുവാവ് അറസ്റ്റിൽ

nahinsha

ആര്യനാട്:യുവാവിനെ മരക്കഷണം കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.നെടുമങ്ങാട് മുക്കോലയ്ക്കൽ തെക്കുകര ഭഗവതി വിലാസം വീട്ടിൽ നിന്നു വെള്ളനാട് ബ്ളോക്ക് ഓഫീസിന് സമീപം നൗഫി നിവാസിൽതാമസിക്കുന്ന നഹിൻഷാ(28)ആണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ 16ന് രാത്രി 9.30തോടെ ചെറുകുളത്ത് സുഹൃത്തുമായി സംസാരിച്ചുകൊണ്ട് നിന്ന ചെറുകുളം സ്വദേശിയായ അരുൺകുമാറുമായി സ്ഥലത്തെത്തിയ പ്രതി നഹിൻഷാ വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് സമീപത്തിരുന്ന തടിക്കഷണം കൊണ്ട് അരുൺകുമാറിൻെറ തലയിലും മുഖത്തും മാരകമായി അടിച്ചു കൊലപ്പെടുത്താൻശ്രമിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY