SignIn
Kerala Kaumudi Online
Thursday, 22 October 2026 5.44 PM IST

കഠിനംകുളത്ത് കാപ്പ അറസ്റ്റ്

shanifar

കഴക്കൂട്ടം: പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ചതടക്കം ഒൻപതോളം കേസുകളിൽ പ്രതിയും കഠിനംകുളം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതുമായ പെരുമാതുറ ഇടപ്പള്ളിയ്ക്ക് സമീപം തെരുവിൽ തൈവിളാകം വീട്ടിൽ ഷാനിഫർ ( 32)​ കാപ്പ നിയമ പ്രകാരം അറസ്റ്രിലായി. ആറ്റിങ്ങൽ ഡിവൈ .എസ് .പി മഞ്ജുലാലിന്റെ നിർദേശാനുസരണം കഠിനംകുളം സി.ഐ സാജൻ ബി .എസ് ന്റെ നേതൃത്വത്തിൽ എസ്.ഐ അനൂപ്,​ എ .എസ്. ഐ ജ്യോതിഷ് കുമാർ സി. പി .ഒ ഗിരീഷ് കുമാർ, ഹാഷിം ദീപക് എന്നിവരടങ്ങിയ സംഘമാണ് ഷാനിഫറിനെ അറസ്‌റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY