SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

കാപ്പ ലംഘിച്ചു,​ യുവാവ് അറസ്റ്റിൽ

sajeeva

കൊച്ചി: കാപ്പ ചുമത്തി നാടുകടത്തിയ പ്രതി വിലക്ക് ലംഘിച്ച് നാട്ടിലെത്തിയതിന് അറസ്റ്റിലായി. പുത്തൻകുരിശ് കുഴിക്കാട്ട് ആശ്രമം റോഡ് തോബ്രാക്കാട്ടു വീട്ടിൽ ടി.വി. സജീവനെയാണ് (37) അമ്പലമേട് പൊലീസ് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് സാമൂഹ്യവിരുദ്ധ പ്രവ‌ർത്തനങ്ങൾ തടയൽ നിയമപ്രകാരം കൊച്ചി സിറ്റി കമ്മീഷണർ നാടുക‌ടത്തിയത്. ഈ കാലയളവിൽ കൊച്ചി സിറ്റി പൊലീസ് പരിധിയിൽ പ്രവേശിക്കാൻ വിലക്കുണ്ട്. ഇത് മറികടന്നാണ് അമ്പലമേട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിച്ചത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY