SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.10 AM IST

എം.ഡി.എം.എയുമായി നഴ്സിംഗ് വിദ്യാർത്ഥി പിടിയിൽ

lkhlk

കായംകുളം : 32ഗ്രാം എം.ഡി​.എം.എയുമായി​ നഴ്സിംഗ് വി​ദ്യാർത്ഥി​യെ അറസ്റ്റ് ചെയ്തു.

ബംഗളൂരുവിൽ നിന്ന് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ നൂറനാട് പാലമേൽ പണയിൽ ശബരി വില്ലയിൽ ശബരിനാഥി (19) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈ.എസ്.പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ളള പൊലീസ് സംഘവും ചേർന്ന് പിടികൂടിയത്. ബംഗളൂരുവിൽ 3-ാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിയാണ് ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY