SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

ലഹരി വസ്തുക്കളുമായി രണ്ടു പേർ പിടിയിൽ

കീഴ്‌വായ്പ്പൂർ : അനധികൃത വിദേശമദ്യ കച്ചവടത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കീഴ്‌വായ്പൂര് പൊലീസ് നടത്തിയ റെയ്ഡിൽ രണ്ടു പേർ പിടിയിലായി. കുംഭമല തുരുത്തിക്കാട് വാളംപറമ്പിൽ രാധാകൃഷ്ണൻ എന്നറിയപ്പെടുന്ന മണിയൻ (60), ഉത്തർപ്രദേശ് മാവുസ്വദേശി ദിലീപ് സോങ്കർ (18) എന്നിവരാണ് പിടിയിലായത്. മദ്യത്തിന് പുറമെ കച്ചവടം ചെയ്ത പണവും പിടിച്ചെടുത്തു. ദിലീപ് സോങ്കറിന്റെ പക്കൽ നിന്നും നൂറോളം പാക്കറ്റ് നിരോധ പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി. ഇരുവരേയും പൊലീസ് അറസ്റ്റു ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY