SignIn
Kerala Kaumudi Online
Wednesday, 30 September 2026 5.34 PM IST

സംവിധായകൻ പറയുന്നതനുസരിച്ച് അർപ്പണബുദ്ധിയോടെ ചെയ്യുന്ന നടനാണ് ഞാൻ; വിശേഷങ്ങൾ പങ്കുവച്ച്‌ പ്രശാന്ത് അലക്‌സാണ്ടർ

സി ബി ഐയുടെ അഞ്ചാം ഭാഗമായ ‘സി ബി ഐ 5 ദി ബ്രെയിന്‍’ചിത്രം മികച്ച അഭിപ്രായത്തോടെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമയിൽ പ്രശാന്ത് അലക്സാണ്ടർ അവതരിപ്പിച്ച വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അദ്ദേഹമിപ്പോൾ

prasanth-alexander


ടിവിയിൽ വരുന്നതിന് മുൻപ് എങ്ങനെയെങ്കിലും ജോലി കിട്ടണമെന്നായിരുന്നു. ടി വി ആങ്കറായപ്പോൾ ആളുകൾ തിരിച്ചറിയാൻ തുടങ്ങി. പിന്നെ അതിലൂടെ മുന്നേറിയാൽ മതിയെന്നായി ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. സംവിധായകൻ പറയുന്നതനുസരിച്ച് അർപ്പണബുദ്ധിയോടെ ചെയ്യുന്ന നടനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRASANTH ALEXANDER, CBI 5
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY