SignIn
Kerala Kaumudi Online
Wednesday, 09 September 2026 7.33 AM IST

ചേച്ചിക്ക് നല്ല വട്ടാ

sss

ആശയായി ഉർവശിയും അപരിചിതനായി ജോജുവും, ട്രെയിലർ

ഉ​ർ​വ​ശി​യും​ ​ജോ​ജു​ ​ജോ​ർ​ജും​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന​ ​'​ആ​ശ​'​ ​ട്രെ​യി​ല​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​ഉ​ർ​വ​ശി​യു​ടെ​ ​ഉ​ജ്ജ്വ​ല​ ​പ്ര​ക​ട​നം​ ​ആ​ണ് ​ട്രെ​യി​ല​റി​ന്റെ​ ​ഹൈ​ലൈ​റ്റ്.​ ​ആ​ശ​യു​ടെ​യും​ ​മ​ക​ൾ​ ​അ​ന​ഘ​യു​ടെ​യും​ ​ജീ​വി​ത​ത്തി​ലൂ​ടെ​ ​സ​ഞ്ച​രി​ക്കു​മ്പോ​ൾ​ ​ഉ​ണ്ടാ​കു​ന്ന​ ​കാ​ഴ്ച​ക​ൾ​ .​ ​ആ​ക​സ്‌​മി​ക​മാ​യു​ണ്ടാ​കു​ന്ന​ ​ഒ​രു​ ​അ​പ​ക​ട​വും​ ​തു​ട​ർ​ന്ന് ​ഉ​ണ്ടാ​കു​ന്ന​ ​സം​ഭ​വ​ങ്ങ​ളി​ലേ​ക്ക് ​എ​ത്തു​മ്പോ​ൾ​ ​വ​ന്നു​ ​ചേ​രു​ന്ന​ ​ഒ​രു​ ​അ​പ​രി​ചി​ത​ൻ​ .​ ​ആ​ ​അ​പ​രി​ചി​ത​നാ​യി​ ​ജോ​ജു​ ​ജോ​ർ​ജ് ​എ​ത്തു​ന്നു.​ഏ​റെ​ ​ആ​കാം​ക്ഷ​ ​സൃ​ഷ്ടി​ക്കു​ന്ന​താ​ണ് ​ജോ​ജു​ ​ജോ​ർ​ജ് ​ക​ഥാ​പാ​ത്രം.​ ​തി​ക​ച്ചും​ ​ദു​രൂ​ഹ​ത​യും​ ​ആ​കാം​ക്ഷ​യും​ ​നി​റ​യ്ക്കു​ന്ന​ ​വ്യ​ത്യ​സ്ത​മാ​യൊ​രു​ ​ഡി​സൈ​നി​ലാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പോ​സ്റ്റ​ർ​ .​ ​ന​വാ​ഗ​ത​നാ​യ​ ​സ​ഫ​ർ​ ​സ​ന​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​സെ​പ്തം​ബ​ർ​ 11​ന് ​പ്ര​ദ​|​ശ​ന​ത്തി​ന് ​എ​ത്തും.​ ​


വി​ജ​യ​രാ​ഘ​വ​ൻ,​ ​ശാ​രി,​ ​ജോ​യ് ​മാ​ത്യു​ ,​ ​പ്ര​ശാ​ന്ത് ​അ​ല​ക്സാ​ണ്ട​ർ​ ​'​പ​ണി​" ​ ​ഫെ​യിം​ ​ര​മേ​ഷ് ​ഗി​രി​ജ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​അ​ഞ്ച് ​ഭാ​ഷ​ക​ളി​ൽ​ ​ചി​ത്രം​ ​പു​റ​ത്തി​റ​ങ്ങും.​ ​അ​ജി​ത് ​വി​നാ​യ​ക​ ​ഫി​ലിം​സ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്രം​ ​വി​നാ​യ​ക​ ​അ​ജി​ത് ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​ജോ​ജു​ ​ജോ​ർ​ജും​ ​ര​മേ​ഷ് ​ഗി​രി​ജ​യും​ ​സ​ഫ​‍​ർ​ ​സ​ന​ലും​ ​ചേ​ർ​ന്നാ​ണ് രചന. ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​മ​ധു​ ​നീ​ല​ക​ണ്ഠ​ൻ,​ ​എ​ഡി​റ്റ​ർ​:​ ​ഷാ​ൻ​ ​മു​ഹ​മ്മ​ദ്,​ ​സം​ഗീ​തം​:​ ​ഗോ​വി​ന്ദ് ​വ​സ​ന്ത,​ ​ സി​ങ്ക് ​സൗ​ണ്ട്:​ ​അ​ജ​യ​ൻ​ ​അ​ടാ​ട്ട്,​ ​പി.​ആ​ർ.​ ​ഒ​:​ ​ആ​തി​ര​ ​ദി​ൽ​ജി​ത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOJU GEORGE, AISWARYA, URVASHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY