SignIn
Kerala Kaumudi Online
Sunday, 18 October 2026 12.58 PM IST

ഏഴാംക്ലാസ് ജയിച്ചവർക്ക് ജോലിക്ക് അവസരം, ഇന്റർവ്യൂ ഒക്ടോബർ 24ന്

interview-
എഐ ചിത്രം

തിരുവനന്തപുരം: ഏജൻസി ഫോർ ഡെവലപ്മെൻറ് ഓഫ് അക്വാകൾച്ചർ കേരളയുടെ (അഡാക്ക്) നെയ്യാർ ഡാം അക്വാറിയത്തിൽ ഒഴിവുള്ള ലേബറർ തസ്‌തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. പ്രായപരിധി:25നും 45നും ഇടയിൽ. ഏഴാം ക്ലാസ് പാസായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ഒക്ടോബർ 24 ന് രാവിലെ 10.30 ന് അഡാക്കിന്റെ കൊല്ലം നീണ്ടകര റീജിയണൽ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകണം.കൂടുതൽ വിവരങ്ങൾക്ക്: 7593333141

English Summary

The Agency for Development of Aquaculture Kerala (ADAK) is inviting applications for temporary daily-wage employment to fill a vacant Labourer post at its Neyyar Dam Aquarium.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 7TH PASS JOBS KERALA, OCTOBER 24 JOB INTERVIEW, ഏഴാം ക്ലാസ് ജോലി, KERALA JOB VACANCY, 7TH PASS JOB VACANCY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY