തിരുവനന്തപുരം: കഴക്കൂട്ടം ഗവൺമെന്റ് വനിതാ ഐടിഐയിലെ എന്സിവിറ്റി ട്രേഡുകളായ കോസ്മെറ്റോളജി, കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റനൻസ് എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.
താല്പ്പര്യമുള്ളവര് അസല് സര്ട്ടിഫിക്കറ്റുകള് സഹിതം സ്ഥാപനത്തില് നേരിട്ട് ഹാജരായി അപേക്ഷ സമര്പ്പിക്കണം. ഒക്ടോബര് 15 ആണ് അവസാന തീയതി. കൂടുതല് വിവരങ്ങള്ക്ക്: 0471-2418317, 9946036340 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Kazhakkoottam Government Women's ITI, Thiruvananthapuram, has invited applications for admission to vacant seats in NCVT trades. Prospective students can apply for Cosmetology and Computer Hardware & Network Maintenance courses. Interested candidates must appear in person with original certificates to submit their applications. The final deadline for submission is October 15.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |