തിരുവനന്തപുരം: കഴക്കൂട്ടം ഗവ. വനിതാ ഐ ടി ഐയിലെ എന്‍സിവിറ്റി ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്ഥാപനത്തില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഒക്ടോബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2418317, 9946036340.
Kazhakkoottam Government Women's ITI in Thiruvananthapuram has invited applications for admission to vacant NCVT trade seats. Interested candidates should report in person to the institution with original certificates. The application deadline is October 15. For further details, contact 0471-2418317 or 9946036340.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |