കേരള സ്റ്റേറ്റ് സെന്ററര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഡിപ്ലോമാ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മള്‍ട്ടിമീഡിയ, പാക്കേജിംഗ് ടെക്‌നോളജി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആൻഡ് നെറ്റ്‌വര്‍ക്കിംഗ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
പട്ടികജാതി/പട്ടികവര്‍ഗ/മറ്റര്‍ഹ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസ്യത ഫീസ് സൗജന്യമായിരിക്കും. ഈ കാലയളവില്‍ സ്‌റ്റൈപ്പന്റും ലഭിക്കുന്നതാണ്. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഒക്ടോബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2474720, 2467728. വെബ്സൈറ്റ്: www.captkerala.com
The Kerala State Centre for Advanced Printing and Training (C-APT) has invited applications for job-oriented diploma courses at its Thiruvananthapuram training division in Multimedia, Packaging Technology, Computer Applications, and Computer Hardware and Networking. Eligible SC/ST students can receive fee exemptions and stipends, while eligible students from other disadvantaged categories may receive fee concessions. The application deadline is October 31. For details, call 0471-2474720.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |