SignIn
Kerala Kaumudi Online
Saturday, 24 October 2026 5.46 PM IST

പി.ജി നഴ്‌സിംഗ് അലോട്ട്‌മെന്റ്

v

തിരുവനന്തപുരം: സർക്കാർ,സ്വാശ്രയ നഴ്സിംഗ് കോളേജുകളിലെ പി.ജി നഴ്‌സിംഗ് കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ അലോട്ട്‌മെന്റ് മെമ്മോയും അസൽ രേഖകളും സഹിതം 21ന് ഉച്ചയ്ക്ക് ഒന്നിനകം കോളേജിൽ പ്രവേശനം നേടണം. ഫോൺ:0471 2525300

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, NURSSING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+