
തിരുവനന്തപുരം: പഞ്ചവത്സര എൽ.എൽ.ബി. പ്രവേശനത്തിനുള്ള രണ്ടാംഘട്ട സ്‌ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്‌മെന്റ് www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ഇമെയിലിൽ ഇന്ന് രാവിലെ 10നകം അറിയിക്കണം. ഹെൽപ്പ് ലൈൻ- 04712332120, 2338487
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |