SignIn
Kerala Kaumudi Online
Friday, 23 October 2026 3.27 AM IST

ത്രിവത്സര എൽ.എൽ.ബി പ്രവേശനം

d

തിരുവനന്തപുരം: ത്രിവത്സര എൽ.എൽ.ബി. പ്രവേശനത്തിനുള്ള രണ്ടാംഘട്ട സ്‌ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്‌മെന്റ് www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ഇമെയിലിൽ ഇന്ന് രാവിലെ 10നകം അറിയിക്കണം. അന്തിമ അലോട്ട്‌മെന്റ് പിന്നീട് പ്രസിദ്ധീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+