SignIn
Kerala Kaumudi Online
Friday, 23 October 2026 1.50 AM IST

കേരള സർവകലാശാല

h

 കേരള സർവകലാശാലയുടെ പത്താം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ (ഇന്റഗ്രേറ്റഡ്) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ/ബി.എസ്‍സി/ബി.കോം ഒക്ടോബർ 2026 പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.

 കോമേഴ്‌സ് പഠന വകുപ്പിൽ നടത്തിയ നാലാം സെമസ്റ്റർ എം.കോം ബ്ലൂ ഇക്കോണമി ആൻഡ് മാരിടൈം ലാ, എം.കോം ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+