തിരുവനന്തപുരം: ഫാസ്റ്റ്‌ഫുഡ് സ്റ്റാൾ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിലാണ് ക്ളാസുകൾ നടക്കുന്നത്. ഓഗസ്റ്റ് ആറിന് ആരംഭിക്കും. പന്ത്രണ്ട് ദിവസത്തെ പരീശീലന പരിപാടിയാണ്.
18നും - 50നും ഇടയൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ 0471-2322430, 8891228788 എന്നീ നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്ത് ജൂലായി 31ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.
Applications are invited for a 12-day fast-food stall training program at the Rural Self Employment Training Centre in Statue, Thiruvananthapuram. The course begins on August 6. People aged 18–50 can apply by registering through the given phone numbers and attending the interview on July 31.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |