DAY IN PICS
July 29, 2026, 09:48 am
Photo: എൻ.ആർ.സുധർമ്മദാസ്
വലയിടാൻ...ട്രോളിംഗ് നിരോധനം അവസാനിക്കാനിരിക്കെ മത്സ്യ ബന്ധനത്തിന് പോകുന്നതിന്റെ മുന്നൊരുക്കമായി വല ലോറിയിൽ കയറ്റുന്ന തൊഴിലാളികൾ. ഇടക്കൊച്ചിയിൽ നിന്നുള്ള കാഴ്ച
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com