SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.16 AM IST

ബാ​ല​ച​ന്ദ്ര​ൻ​ ​വ​ട​ക്കേ​ട​ത്ത് ​അനുസ്മരണ സമിതി പു​ര​സ്‌​കാ​രം​ മുഖ്യമന്ത്രിക്ക്

vd-satheesan

തൃ​ശൂ​ർ​:​ ​ബാ​ല​ച​ന്ദ്ര​ൻ​ ​വ​ട​ക്കേ​ട​ത്ത് ​അ​നു​സ്മ​ര​ണ​ ​സ​മി​തി​യു​ടെ​ ​സാ​ഹി​ത്യ​പു​ര​സ്‌​കാ​ര​ത്തി​ന് ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​ സ​തീ​ശ​ൻ​ ​അ​ർ​ഹ​നാ​യി.​ 50,000​ ​രൂ​പ​യും​ ​ശി​ല്പവും​ ​പ്ര​ശ​സ്തി​പ​ത്ര​വു​മടങ്ങുന്ന പുരസ്കാരം ​ഒ​ക്ടോ​ബ​ർ​ ​അ​വ​സാ​ന​വാ​രം​ ​തൃ​ശൂ​രി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​സ​മ​ർ​പ്പി​ക്കും.​ ​രാ​ഷ്ട്രീ​യ​ത്തി​നൊ​പ്പം​ ​വാ​യ​നാ​സം​സ്‌​കാ​ര​ത്തെ​ ​വ​ള​ർ​ത്തു​ന്ന​ ​സ​മീ​പ​ന​മാ​ണ് ​മുഖ്യമന്ത്രിയെ പു​ര​സ്‌​കാ​ര​ത്തി​ന് ​അർഹനാക്കിയതെന്ന് എ​ൻ.​ ശ്രീ​കു​മാ​ർ,​ ​ഡോ.​ ​പി.​വി.​ കൃ​ഷ്ണ​ൻ​ ​നാ​യ​ർ,​ ​അ​നി​ൽ​ ​പു​ളി​ക്ക​ൽ,​ ​കെ.​ബി.​ അ​നി​ൽ​കു​മാ​ർ,​ ​വി.​ഡി.​ സ​ന്ദീ​പ് ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA