SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.59 AM IST

ഓപ്പറേഷൻ തൂഫാൻ: 71 പേർ അറസ്റ്റിൽ

arrest

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 66 കേസുകളിലായി 71 പേർ കൂടി അറസ്റ്റിലായി. ഇതോടെ കേസുകളുടെ എണ്ണം 9622 ആയി. ആകെ 10,381 അറസ്റ്റാണ് നടന്നത്. ഇതുവരെ 8428.279 ഗ്രാം എം.ഡി.എം.എയും 1081.226 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA