
കൊച്ചി: സമസ്ത കേരള സാഹിത്യ പരിഷത്ത് ശതാബ്ദി പുരസ്‌കാരം സാഹിത്യകാരൻ ജി.എൻ. പണിക്കർക്ക് നൽകും. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജൂലായ് ആദ്യവാരം തിരുവനന്തപുരത്തെ ജി.എൻ.പണിക്കരുടെ വസതിയിലെത്തി പുരസ്‌കാരം സമ്മാനിക്കുമെന്ന് സാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ. ടി.എസ്. ജോയി, ജനറൽ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാർ എന്നിവരറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |