
തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ മുഖേന കേരളത്തിലെ ആയുർവേദ മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതികളും തസ്തികകളും സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ ). പദ്ധതികളും അതിലൂടെ ലഭിക്കുന്ന സേവനങ്ങളും അവസാനിപ്പിക്കരുതെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എസ്.വിഷ്ണു നമ്പൂതിരി, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.പി.കെ.ഹരിദാസ് എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |