SignIn
Kerala Kaumudi Online
Friday, 23 October 2026 12.24 AM IST

നാളെയും മറ്റന്നാളും ബാങ്ക് അവധി

READ ENGLISH VERSION

sbi

തിരുവനന്തപുരം: നാളെയും മറ്റന്നാളും(31,ഏപ്രിൽ 1) ബാങ്ക് അവധിയായിരിക്കും. വാർഷിക അക്കൗണ്ട് ക്ലോസുമായി ബന്ധപ്പെട്ട് ഏപ്രിൽ ഒന്നിന് എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകൾക്ക് അവധിയാണ്. സർക്കാർ ഇടപാടുകൾ നടക്കുന്ന ബാങ്കുകൾ, ട്രഷറിയുമായി ബന്ധപ്പെട്ട ബാങ്കുകൾ എന്നിവ മാർച്ച് 31നും തുറന്ന് പ്രവർത്തിക്കും.

കേന്ദ്ര,സംസ്ഥാന സർക്കാർ ഇടപാടുകൾ തടസപ്പെടാതിരിക്കാൻ പ്രത്യേക ക്ലിയറൻസ് ഓപ്പറേഷൻ നടത്താനാണ് ബാങ്കുകൾക്കുള്ള നിർദ്ദേശം. എന്നാൽ പൊതുജനങ്ങൾക്ക് മാർച്ച് 31 അവധി തന്നെയാണ്. വാർഷിക കണക്കെടുപ്പ് പൂർത്തിയാക്കേണ്ടതിനാൽ ഏപ്രിൽ ഒന്നിന് ബാങ്കുകൾ തുറക്കുമെങ്കിലും ഉപയോക്താക്കൾക്ക് ഇടപാടുകൾ നടത്താൻ കഴിയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA