SignIn
Kerala Kaumudi Online
Tuesday, 27 October 2026 5.42 AM IST

കർശന നടപടിയുണ്ടാകും

1

ചേരാനല്ലൂർ വാഹനാപകടത്തിൽ കർശന നടപടി ഉണ്ടാകും. പ്രായപൂർത്തിയാകും മുമ്പ് വലിയ വാഹനങ്ങളുമായി പോയി ആളുകളെ ഇടിച്ചു കൊല്ലുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാകില്ല. പ്രായപൂർത്തിയാകാത്ത കുട്ടികൾ വണ്ടിയോടിക്കുന്നുണ്ടോ എന്ന് മാതാപിതാക്കൾ കൂടി ശ്രദ്ധിക്കണം. സർക്കാരിന് ഇക്കാര്യത്തിൽ ഒരു പാട് പരിമിതിയുണ്ട്. എറണാകുളത്ത് ഇത്തരം അപകടങ്ങൾ നിത്യസംഭവമാകുന്നതിൽ ആശങ്കയുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ടുപോകും. ആർക്കും ആനുകൂല്യങ്ങൾ ലഭിക്കില്ല. ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉടൻ പൊളിച്ചെടുക്കാൻ കഴിയില്ല.

സി.പി ജോൺ.

ഗതാഗതമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPJOHN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA