
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി മെഡിക്കൽ വിഭാഗം പുനരാരംഭിച്ചു. ഒരു ഡോക്ടറുടെയും ഒരു ഫാർമസിസ്റ്റിന്റെയും സേവനമാണ് നിലിവൽ ഒരുക്കിയിട്ടുള്ളത്. രണ്ട് നഴ്സിംഗ് അസിസ്റ്റന്റുമാരെ കൂടി നിയമിക്കും. ചീഫ് ഓഫിസിലാണ് മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. മറ്റ് രണ്ടിടങ്ങളിൽ കൂടി തുടങ്ങാനുള്ള ആലോചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |