SignIn
Kerala Kaumudi Online
Thursday, 22 October 2026 3.23 AM IST

കേരള പുരസ്കാര വിതരണം ഇന്ന്

1

തിരുവനന്തപുരം: 2025ലെ കേരള പുരസ്‌കാരങ്ങൾ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് വിതരണം ചെയ്യും. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ പുരസ്കാരങ്ങളാണ് നൽകുന്നത്. ലോക്ഭവനിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അദ്ധ്യക്ഷനാവും. ഗവർണർക്ക് മുഖ്യമന്ത്രി യാത്രഅയപ്പ്‌ വിരുന്ന്‌ നൽകും. നിയുക്ത ഗവർണർ ഓം പ്രകാശ്‌ മാത്തൂറിനെ വൈകിട്ട് 6.55ന്‌ തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിക്കും. ആർലേക്കർക്ക് യാത്രഅയപ്പും നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA