
' ഞാനുമൊരു
തൂഫാൻ പോരാളി"
കേരളത്തിന്റെ ശാപമായി മാറുകയാണ് ലഹരി. അതിന്റെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് തുടക്കമിട്ട കേരള സർക്കാരിനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും നന്ദി. എന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷൻ നാർകോട്ടിക് കൺട്രോൾ ബ്യൂറോയുമായി ചേർന്ന് ഇതിനായി പല പദ്ധതികളും നടപ്പാക്കുന്നു. നാർകോട്ടിക്സ് ഒരു ഡേർട്ടി ബിസിനസ് തന്നെയാണ്. പൊലീസിന് ഇക്കാര്യത്തിൽ എന്തു സഹായവും ചെയ്യാൻ ഞാനും തയ്യാർ. സ്പാർക്ക് ഒരു തൂഫാനായി മാറട്ടെ... ഹൃദയം തൊട്ട് പറയുന്നു... ഞാനും ഒരു തൂഫാൻ പോരാളിയാണ്....
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് അറിയിക്കാം. ബന്ധപ്പെടേണ്ട നമ്പർ: 9497979794, 9497927797. വാട്സ് ആപ്പ് :
9995966666.
തൂഫാൻ വോറിയേഴ്സ് ആയി എല്ലാവരും മുന്നോട്ടുവരണം. ലോക ലഹരി വിരുദ്ധ ദിനമായ ഇന്ന് എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എൽ.എമാരുടെ സാന്നിദ്ധ്യത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയാണ്.
- ആഭ്യന്തര മന്ത്രി,
രമേശ് ചെന്നിത്തല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |