SignIn
Kerala Kaumudi Online
Saturday, 24 October 2026 12.38 AM IST

എം.ജി സർവകലാശാല വാർത്തകൾ

a

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ എം.എസ്.സി മൈക്രോബയോളജി (സി.എസ്.എസ്)(2024 അഡ്മിഷൻ റഗുലർ,2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ രണ്ടുമുതൽ നടക്കും.

മൂന്നാം സെമസ്റ്റർ എം.എസ്.സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ,2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ മൂന്ന് മുതൽ നടക്കും.

മൂന്നാം സെമസ്റ്റർ ബാച്ച്‌ലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് (പുതിയ സ്‌കീം2024 അഡ്മിഷൻ റഗുലർ,2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്,2020 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെൻറ്റി)പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ മൂന്ന് മുതൽ പാലാ സെന്റ് ജോസഫസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിയിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA