
തിരുവനന്തപുരം: ചരിത്ര ഗവേഷണ കൗൺസിൽ നടപ്പാക്കുന്ന ഓൺലൈൻ ഡിജിറ്റൽ ആർക്കൈവ് പദ്ധതിയിലേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ചരിത്രം, മലയാളം എന്നീ വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് 5നകം അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ സഹിതം kchrdkp@gmail.com എന്ന ഇമെയിലിൽ അപേക്ഷിക്കണം. 'ആപ്ലിക്കേഷൻ ഫോർ ഇന്റേൺഷിപ്പ് -ഓൺലൈൻ ഡിജിറ്റൽ ആർക്കൈവ് പ്രോജക്ട്' എന്ന് ഇമെയിലിന്റെ സബ്ജക്ടിൽ രേഖപ്പെടുത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |