SignIn
Kerala Kaumudi Online
Monday, 26 October 2026 2.53 AM IST

ആയുർവേദ ഡിപ്ലോമ അലോട്ട്‌മെന്റ്

a

തിരുവനന്തപുരം: ആയുർവേദ ഫാർമസി, ആയുർവേദ തെറാപ്പി ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ 28 നകം നിർദിഷ്ട ടോക്കൺ ഫീസ് അടയ്ക്കണം. അലോട്ട്‌മെന്റ് മെമ്മോയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം 28ന് വൈകിട്ട് 5നകം കോളേജിൽ ഹാജരായി പ്രവേശനം നേടണം. ഫോൺ: 0471-2324396, 2560327, 2560361, 2560362.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA