തൃശൂർ: തൃശൂരിൽ ട്രെയിനിന്റെ കോച്ചിൽ തീപിടുത്തം. തിരുവനന്തപുരം - ചെന്നൈ രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസിനാണ് തീപിടിച്ചത്. ചാലക്കുടിയിൽ വച്ചാണ് കോച്ചിൽ നിന്ന് തീയും പുകയും ഉയർന്നത്. പിന്നാലെ അപായ സൈറൺ മുഴങ്ങുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. ടെക്നിക്കൽ സംഘമെത്തി തകരാർ പരിഹരിച്ച ശേഷം ട്രെയിൻ യാത്ര തുടർന്നു.
A fire broke out in a coach of the Thiruvananthapuram–Chennai Rapti Sagar Superfast Express near Chalakudy in Thrissur, Kerala. Passengers noticed flames and smoke emerging from the coach, following which an emergency alarm was sounded.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |