
കൊച്ചി: നീറ്റ് പി.ജി ആദ്യ റൗണ്ട് അലോട്ട്മെന്റ് ഫലം മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി പ്രസിദ്ധീകരിച്ചു.അലോട്ട്മെന്റ് ലഭിച്ചവർ നവംബർ രണ്ടിനുള്ളിൽ ബന്ധപ്പെട്ട സ്ഥാപനത്തിൽ പ്രവേശനം നേടണം.വെബ്സൈറ്റ്: mcc.nic.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |