
തിരുവനന്തപുരം: പി.ജി ഹോമിയോ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും ന്യൂനതകൾ തിരുത്തുന്നതിനും 29ന് രാവിലെ 10 വരെ അവസരം. സർട്ടിഫിക്കറ്റുകൾ, രേഖകൾ എന്നിവ www.cee.kerala.gov.in-ലൂടെ അപ്‍ലോഡ് ചെയ്യാം. ഹെൽപ്പ് ലൈൻ- 04712332120, 2338487
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |