
തിരുവനന്തപുരം: സംസ്ഥാനത്ത് 7 പേർക്ക്കൂടി ഷിഗെല്ല രോഗം. തിരുവനന്തപുരം മംഗലപുരത്ത് ഒരാൾക്കും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 3 പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ പനിബാധിച്ച് 11788 പേരും ചികിത്സതേടി. 146 പേർക്ക് ഡങ്കിപ്പനിയും 30 പേർക്ക് എലിപ്പനിയും പരിശോധനയിൽ കണ്ടെത്തി. 11 പേർക്ക് മലേറിയ സ്ഥിരീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |